tag:blogger.com,1999:blog-59429729471982995632024-02-21T07:32:29.120+05:30അളിയനും അളിയനുംഅളിയന്സ്http://www.blogger.com/profile/12495923261751864334noreply@blogger.comBlogger1125tag:blogger.com,1999:blog-5942972947198299563.post-55117927686639461942006-12-31T17:12:00.000+05:302006-12-31T17:12:34.910+05:30പുതുവര്ഷപ്പൂമഴയത്തുനിന്നും ഒരാള്‍...
മലയാളത്തറവാട്ടിലെ അച്ഛനപ്പൂപ്പനമ്മയമ്മൂമ്മമാരേ, പൊന്നാങ്ങളപെങ്ങന്മാരേ, വന്ദനം!

പുതുവല്സരപ്പൂമഴയത്ത് നനഞ്ഞീറനോടെ ഈ ബൂലോഗപ്പരവതാനിയിലേക്കു കയറിവരികയാണു ഞാന്‍!

കാലില്‍ ചെരിപ്പില്ല, ചേറും പൊടിയുമുണ്ടാം പകരം.

ഇരിക്കാനൊരു ചുവട് ഇടം,

കുടിക്കാനൊരു തുടം ചുടുകാപ്പി,

കൊള്ളാനൊരു കുടം ചൂടുകാറ്റ്-

ഇത്രയും മതി തല്ക്കാലം.

ഞാന്‍ വന്നോട്ടേ?

അളിയന്‍സ്http://www.blogger.com/profile/12495923261751864334noreply@blogger.com4